രമേഷ് പുതിയമഠം എഡിറ്റ് ചെയ്ത മമ്മൂട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ എന്ന പുസ്തകത്തില്‍ നിന്ന്. മമ്മൂട്ടി എന്ന മഹാനടനുമായി ബന്ധപ്പെട്ട അമ്പത് പ്രമുഖരുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. തലശേരിയിലെ ബ്ലൂഇങ്ക് ബുക്‌സ് ആണ് ഇത് പ്രസിദ്ധീകരിച്ചത് . ......Read More
Free Support 24/7