എറിയോറും ഊത്തോളും
എറിയോറും ഊത്തോളും

എറിയോറും ഊത്തോളും

र 200/-

തികച്ചും അരക്ഷിതവും അരോചകവുമായ ഗതകാല ജീവിതക്കാഴ്ചകളിലേക്ക്‌ നോവലിസ്റ്റ്‌ അനുവാചകരെ കൊണ്ടുപോകുന്നു. നഗരത്തിലെ
തോട്ടിപ്പണിക്കായി നിയോഗിക്കപ്പെട്ട പറയ സമുദായത്തിലെ ഒരുകൂട്ടം മനുഷ്യരുടെ അടുക്കും ചിട്ടയുമില്ലാത്ത കുത്തഴിഞ്ഞ ജീവിതാവസ്ഥകള്‍ കൃത്യമായി വരച്ചുവെച്ചിരിക്കുന്നു. ഗോത്രശീലങ്ങളിലാഴ്ന്നപോയ ഒരു ജനവിഭാഗത്തിന്റെ ദുരിത ചിത്രങ്ങള്‍ നൊമ്പരമുണര്‍ത്തുന്നവയാണ്‌. ഹൃദ്യവും ജിജ്ഞാസാഭരിതവുമായ ആഖ്യാനം.

  • പ്രസാധനം: ബ്ലൂ ഇങ്ക്ബുക്സ് കണ്ണൂർ.
  • രചയിതാവ്: പ്രമീള. പി
  • Availability: In Stock

    Enquire Now

    Home Tab Slider Section

    RELATED PRODUCTS

    र150/-