Free Support 24/7
+91 7012 701 361
നാടെങ്ങും കൊടുമ്പിരിക്കൊണ്ട ചർച്ചയാണ്. _ഏക സിവിൽകോഡ് .അഞ്ജനമെന്നതെനിക്കറിയാം ….എന്ന മട്ടിലാണ് പലരും ! പ്രസ്തുത നിയമത്തിന്റെ അകം പുറം പരിശോധിക്കുന്ന രണ്ടു കൃതികൾ ഇതാ…. രണ്ടും രണ്ടു വീക്ഷണങ്ങളിലൂടെയുള്ള അവതരണങ്ങളാണ്.