ബ്ലൂ ഇങ്ക്ബുക്സ് ഇനി കണ്ണൂരിൽ!

blob-article

പ്രിയരേ, ബ്ലൂ ഇങ്ക്ബുക്സിന്റെ പുതിയ ഷോറൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം ജൂലൈ 28 ന് വെളളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുയാണ്. ക്ഷണപത്രിക ഇതോടൊപ്പം .നിങ്ങളേവരുടെയും സഹായ സഹകരണവും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കേരളത്തിലെ ചെറുതും വലുതുമായ പ്രസാധകരുടെ മികച്ച കൃതികൾ ലഭിക്കുന്ന പുസ്തകശാലയാണ് ഒരുങ്ങുന്നത്. ഇത് നേരിട്ടുള്ള ക്ഷണമായി ക്കരുതി പങ്കെടുക്കാൻ ഒരിക്കൽകൂടി അഭ്യർത്ഥിക്കുന്നു. പുസ്തകങ്ങൾ ഓൺലൈനായും ലഭിക്കുന്നതാണ്. സ്നേഹപൂർവ്വം : സി.പി. ചന്ദ്രൻ Mob :9446265661